യു.എ.ഇയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് ബുധനാഴ്ച്ച ഇന്ത്യയിലേക്ക് പോകാം

യു.എ.ഇയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് ബുധനാഴ്ച്ച ഇന്ത്യയിലേക്ക് പോകാം

0 170

യു.എ.ഇയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് ബുധനാഴ്ച്ച ഇന്ത്യയിലേക്ക് പോകാം

യു.എ.ഇയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് ബുധനാഴ്ച്ച ഇന്ത്യയിലേക്ക് പോകാം ; അറിയിപ്പ്‌ ലഭിച്ചയുടന്‍ ചോദ്യങ്ങളുടെയും സംശയങ്ങളുടെയും കെട്ടഴിച്ചുവിട്ട് പ്രവാസികള്‍ ; പ്രവാസികള്‍ക്ക് ഇപ്പോള്‍ അറിയേണ്ടത് ഒരേ ഒരു കാര്യം !!

ദുബായ് : യു.എ.ഇയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇപ്പോള്‍ അറിയേണ്ടത് ഒരേ ഒരു കാര്യം . ക്വാറന്റയിനിലുള്ള ഇന്ത്യക്കാര്‍ക്ക് ബുധനാഴ്ച ഇന്ത്യയിലേയ്ക്ക് പോകാമെന്ന അറിയിപ്പിനെ തുടര്‍ന്ന് നിരവധി ചോദ്യങ്ങളാണ് ഇന്ത്യന്‍ പ്രവാസികള്‍ ചോദിച്ചത്.

14 ദിവസത്തെ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കിയ പ്രവാസികള്‍ക്ക് ഇന്ത്യയിലേയ്ക്ക് മടങ്ങമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇത് സംബന്ധിച്ച്‌ വ്യക്തമായ ഉത്തരം ബന്ധപ്പെട്ട അധികൃതരില്‍ നിന്നും ലഭിയ്ക്കാത്തതാണ് ഇപ്പോള്‍ പുതിയ ആശങ്കയ്ക്ക് വഴി വെച്ചിരിക്കുന്നത്.

അബുദാബിയിലെയും ദുബായിലേയും കോണ്‍സുലേറ്റര്‍മാരേയും ഇന്ത്യന്‍ എംബസിയേയും ബന്ധപ്പെട്ടെങ്കിലും കൃത്യമായ ഉത്തരം ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു.