ഇൻഫന്റ് ജീസസ് കത്രീഡൽ കൊല്ലം -INFANT JESUS CATHEDRAL KOLLAM

INFANT JESUS CATHEDRAL KOLLAM

0 860

ജില്ലയിലെ തങ്കശ്ശേരിയിൽ 1614ൽ പോർച്ചുഗീസുകാർ സ്ഥാപിച്ച ഒരു റോമൻ കത്തോലിക്കാ ദേവാലയമാണു ഇൻഫന്റ് ജീസസ് കത്രീഡൽ.

നിലവിൽ കൊല്ലം രൂപതയുടെ പ്രൊ കത്രീഡൽ കൂടിയാണിത്. 1661ൽ ഡച്ചുകാർ കൊല്ലത്തിന്റെ നിയന്ത്രണമേറ്റെടുത്തപ്പോൾ തകർത്ത പള്ളി, 1789ൽ കാർമൽ മിഷണറിക്കാർ പുനർനിർമിച്ചു Bom Jesu Church എന്നു പേരുമാറ്റി.  ബിഷപ് ജെറോമിന്റെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്തതു ഇവിടെയാണ്

Get real time updates directly on you device, subscribe now.