സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 12,470 പേര്‍ നിരീക്ഷണത്തില്‍

0 145

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് മൂ​ന്നു പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റ​ത്ത് ര​ണ്ടു പേ​ര്‍​ക്കും കാ​സ​ര്‍​ഗോ​ഡ് ഒ​രാ​ള്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 12,470 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​താ​യും 1639 പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

 

സം​സ്ഥാ​ന​ത്ത് 24 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ്-19 ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. 72 പേ​രെ ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി വി​ശ​ദ​മാ​ക്കി. നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് സം​സ്ഥാ​നം വ​ലി​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്. വ്യാ​പാ​ര, തൊ​ഴി​ല്‍ മേ​ഖ​ല സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​ണ്. ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ പോ​ലും പ്ര​തി​സ​ന്ധി ബാ​ധി​ച്ചി​രി​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. കെ​എ​സ്‌ആ​ര്‍​ടി​സി കോ​ടി​ക​ളു​ടെ ന​ഷ്ട​ത്തി​ലാ​ണ് ദി​നം​പ്ര​തി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ബ​സ്, ഓ​ട്ടോ യാ​ത്ര​സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം യാ​ത്രാ​ക്കാ​രി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ എ​ന്തുചെ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്നു ചേ​ര്‍​ന്ന സ​ര്‍​വ​ക​ക്ഷി​യോ​ഗം കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു​വെ​ന്നും മാ​ര​ക വൈ​റ​സി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ​ത്തി​ല്‍ എ​ല്ലാ​വ​രും ഒ​രു​മി​ച്ചു നി​ല്‍​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ-്-19 ന്‍റെ മു​ന്‍​ക​രു​ത​ല്‍ സം​സ്ഥാ​ന​ത്തെ സാ​മൂ​ഹി​ക ജീ​വി​ത​ത്തെ ബാ​ധി​ക്ക​രു​തെ​ന്നും ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ച്ചാ​ല്‍ മ​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.