കൊട്ടിയൂരിൽ പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തിനായുള്ള സ്ഥലം പരിശോധന നടത്തി

0 1,137

കൊട്ടിയൂരിൽ പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തിനായുള്ള സ്ഥലം പരിശോധന നടത്തി

 

കൊട്ടിയൂർ : പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തിനായുള്ള സ്ഥലം പരിശോധന ഇരിട്ടി തഹസിൽദാറിന്റെ നേതൃത്വത്തിൽ ശനിയാഴ്ച കൊട്ടിയൂരിൽ നടന്നു. വില്ലേജ് ഓഫീസർ ജോമോൻ, കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഫിലോമിന തുമ്പൻതുരുത്തിയിൽ, മെമ്പർമാരായ പി സി തോമസ്, മിനി പൊട്ടങ്ങൽ, ബാബു കാരി വേലിൽ, ജോണി ആമക്കാട്ട്, മറ്റ്‌ റവന്യൂ ഉദ്ദോഗസ്ഥരും സ്ഥലം ഉടമ ജോണി പന്തപ്ലാക്കൽ എന്നിവർ സ്‌ഥലം പരിശോധനയ്ക്ക് എത്തിച്ചേർന്നു.