ഇരിട്ടി : ആർ എസ് എസ് നേതാവും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന അശ്വിനികുമാറിന്റെ പതിനഞ്ചാം ബലിദാനദിനാചരണം പുന്നാട് വെച്ച് നടത്തി

ഇരിട്ടി : ആർ എസ് എസ് നേതാവും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന അശ്വിനികുമാറിന്റെ പതിനഞ്ചാം ബലിദാനദിനാചരണം പുന്നാട് വെച്ച് നടത്തി

0 209

ഇരിട്ടി : ആർ എസ് എസ് നേതാവും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന അശ്വിനികുമാറിന്റെ പതിനഞ്ചാം ബലിദാനദിനാചരണം പുന്നാട് വെച്ച് നടത്തി

ഇരിട്ടി : ആർ എസ് എസ് നേതാവും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന അശ്വിനികുമാറിന്റെ പതിനഞ്ചാം ബലിദാനദിനാചരണം പുന്നാട് വെച്ച് അശ്വിനി സ്‌മൃതി മണ്ഡപത്തിൽ രാവിലെ നടന്ന പുഷ്പാർച്ചനക്ക് ആർ എസ് എസ് പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരി, ജില്ലാ സംഘചാലക് സി.പി. രാമചന്ദ്രൻ, ഇരിട്ടി സംഘചാലക് എ. പത്മനാഭൻ, ജില്ലാ കാര്യവാഹ് ഒ . രാഗേഷ്, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സിക്രട്ടറി വി. മഹേഷ്, ബി ജെ പി ജില്ലാ അദ്ധ്യക്ഷൻ എൻ. ഹരിദാസ്, ബി എം എസ് ജില്ലാ പ്രസിഡന്റ് എം. വേണുഗോപാൽ, ആർ എസ് എസ്, ബി ജെ പി ഭാരവാഹികളായ കെ. ബാനിഷ്, കെ.ബി. പ്രജിൽ, കെ. സജീവൻ, പി.വി. ശ്യാം മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന അനുസ്മരണ സാംഘിക്കിൽ ആർ എസ് എസ് പ്രാന്തീയ സഹ ബൗദ്ധിക് പ്രമുഖ് കെ. ഗോവിന്ദൻ കുട്ടി അനുസ്‌മരണ ഭാഷണം നടത്തി.