ഇരിട്ടി താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് വിതരണം ചെയ്യാൻ മാസ്കുകൾ കുന്നോത്ത് നസ്രത്ത് സിസ്റ്റേഴ്സ് കോൺവെന്റ് മദർ ജനറൽ സിസ്റ്റർ ഗ്രേസ് മേരി ജില്ലാ പഞ്ചായത്തംഗം തോമസ് വർഗ്ഗീസിന് നൽകുന്നു
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് വിതരണം ചെയ്യാൻ മാസ്കുകൾ കുന്നോത്ത് നസ്രത്ത് സിസ്റ്റേഴ്സ് കോൺവെന്റ് മദർ ജനറൽ സിസ്റ്റർ ഗ്രേസ് മേരി ജില്ലാ പഞ്ചായത്തംഗം തോമസ് വർഗ്ഗീസിന് നൽകുന്നു. പായം ഗ്രാമ പഞ്ചായത്തംഗം ജാൻസി തോമസ് ചടങ്ങിൽ അധ്യക്ഷ ആയിരുന്നു.