ഇരിട്ടി മഹാത്മാ ഗാന്ധി കോളജ് ഭരണസമിതി ഡയറക്ടറായി മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയുടെ സെക്രട്ടറി ആർ .കെ .ബാലകൃഷ്ണനെ ഭരണസമിതി യോഗം എതിരില്ലാതെ തെരെഞ്ഞെടുത്തു .

0 302

 

 

ഇരിട്ടി : ഇരിട്ടി മഹാത്മാ ഗാന്ധി കോളജ് ഭരണസമിതി ഡയറക്ടറായി മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയുടെ സെക്രട്ടറി ആർ .കെ .ബാലകൃഷ്ണനെ ഭരണസമിതി യോഗം എതിരില്ലാതെ തെരെഞ്ഞെടുത്തു . അയ്യങ്കുന്ന്‌ മുൻ പഞ്ചായത്ത്‌ പ്രസിഡന്റും കോൺഗ്രസ്‌ നേതാവു മായ പി .കെ .തോമസ് രാജി വെച്ച ഒഴിവിലാണ് ആർ .കെ . ബാലകൃഷ്ണന്റെ നിയമനം