ഡല്‍ഹിയില്‍ നിന്ന് വന്ന വിമാനത്തില്‍ കോവിഡ് 19 രോഗി; രാജ്മോഹന്‍ ഉണ്ണിത്താന്‍ ഐസൊലേഷനില്‍
ഡല്‍ഹിയില്‍ നിന്ന് വന്ന വിമാനത്തില്‍ കോവിഡ് 19 രോഗി; രാജ്മോഹന്‍ ഉണ്ണിത്താന്‍ ഐസൊലേഷനില്‍
ഡല്‍ഹിയില്‍ നിന്ന് വന്ന വിമാനത്തില്‍ കോവിഡ് 19 രോഗി; രാജ്മോഹന്‍ ഉണ്ണിത്താന്‍ ഐസൊലേഷനില്‍
തിരുവനന്തപുരം: കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ നിരീക്ഷണത്തില്‍. തിരുവനന്തപുരത്ത് വീട്ടിലാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഐസൊലേഷനില്‍ കഴിയുന്നത്.
ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് വന്ന വിമാനത്തില്‍ കോവിഡ് 19 ബാധിച്ച ഒരാള്‍ യാത്ര ചെയ്ത പശ്ചാത്തലത്തിലാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഐസൊലേഷനില്‍ കഴിയാന്‍ തീരുമാനിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എംപിമാരോട് ഹൗസ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു
ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്തവര്‍ക്കാണ് നിര്‍ദേശം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരാണ് നിര്‍ദേശം നല്‍കിയത്. ഇതോടെ സംസ്ഥാനത്തെ മിക്ക എംപിമാരും ക്വാറന്റൈനില്‍ തുടരും.