എസ് ഡി പി ഐ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു

0 607

എസ് ഡി പി ഐ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു

ഉളിയിൽ: രാജ്യം ലോക്ക് ഡൗണിലായ സാഹചര്യത്തിൽ എസ് ഡി പി ഐ നടുവനാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അർഹരായ കുടുംബങ്ങൾക്കുള്ള ഭക്ഷണ കിറ്റ് വിതരണം ബ്രാഞ്ച് പ്രസിഡന്റ് റസാക്കിന് നൽകി പേരാവൂർ മണ്ഡലം പ്രസിഡന്റ് എം അബ്ദുൽ സത്താർ നിർവഹിച്ചു. മണ്ഡലം സെക്രട്ടറി അഷ്റഫ് നടുവനാട് പങ്കെടുത്തു.