മാസ്ക് വിതരണം ചെയ്തു

0 735

മാസ്ക് വിതരണം ചെയ്തു കൊട്ടിയൂർ ശ്രീനാരായണ പബ്ലിക് ലൈബ്രറി വനിതാ വേദി പ്രവർത്തകർ വീടുകളിൽ നിർമ്മിച്ച മാസ്ക് ബാലവേദി പ്രസിഡന്റ്‌ തേജസ്‌ പി ദിനേശിന് നൽകി വനിതാ വേദി പ്രസിഡന്റ് വത്സാചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 500 മാസ്‌കുകളാണ് വീടുകളിൽ എത്തിച്ചു നൽകിയത്