കേളകം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിന് 1993-94 SSLC ബാച്ചിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മ സാനിറ്റൈസർ കൈമാറി

0 1,505

കേളകം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിന് 1993-94 SSLC ബാച്ചിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മ സാനിറ്റൈസർ കൈമാറി
സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ആവശ്യമായ സാനിറ്റൈസർ സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ 1993-94 എസ്എസ്എൽസി ബാച്ചിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മ കൈമാറി.സ്കൂൾ പ്രിൻസിപ്പൽ എൻ ഐ ഗീവർഗീസ് ഏറ്റുവാങ്ങി.
ബിനേഷ് എംഎസ്, ജീജീഷ്, ജോൺസൺ, ബിബീഷ് തുടങ്ങിയവർ സംബന്ധിച്ചു.
ഒരു മാസം മുൻപ് ഏകദേശം ഒരു ലക്ഷം രൂപയുടെ കിറ്റുകൾ കേളകം കൊട്ടിയൂർ കണിച്ചാർ മേഖലയിൽ ഈ കൂട്ടായ്മ വിതരണം ചെയ്തിരുന്നു.