‘ഭരണഘടന അംഗീകരിച്ച് മുന്നോട്ട് പോകേണ്ടത് പൗരന്‍റെ കടമ’, റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി

0 396

ദില്ലി: അംബ്ദേകര്‍ അടക്കം രാഷ്ട്രനിര്‍മ്മാതാക്കളെ ഓര്‍മ്മിച്ച് റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ രാജ്യം ഒന്നിച്ച് ആഘോഷിക്കുകയാണ്. വികസന യാത്രയിലാണ് രാജ്യം. ഭരണഘടന അംഗീകരിച്ച് മുന്നോട്ട് പോകേണ്ടത് പൗരന്‍റെ കടമയാണെന്നും രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു.

Get real time updates directly on you device, subscribe now.