ഇ​റ്റ​ലി​യി​ല്‍ കൊ​റോ​ണ മ​ര​ണം 5,000 ക​വി​ഞ്ഞു; 24 മ​ണി​ക്കൂ​റി​നി​ടെ 651 മ​ര​ണം

0 747

 

റോം: ​കോ​വി​ഡ്-19 ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഇ​റ്റ​ലി​യി​ല്‍ 5,000 ക​ട​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 651 പേ​ര്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 5,476 ആ​യി. 5,560 പു​തി​യ കേ​സു​ക​ളാ​ണ് ഞാ​യ​റാ​ഴ്ച റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ഇ​റ്റ​ലി​യി​ല്‍ 59,138 പേ​ര്‍​ക്ക് ഇ​തി​നൊ​ട​കം കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ല്‍ 7,024 രോ​ഗ​വി​മു​ക്തി നേ​ടി. 46,638പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. അ​തേ​സ​മ​യം ആ​ളു​ക​ള്‍ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യാ​ല്‍ ക​ടു​ത്ത ന​ട​പ​ടി നേ​രി​ടു​മെ​ന്ന് ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധാ​ന​ന്ത​രം ഇ​റ്റ​ലി നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണി​തെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ജൂ​സെ​പ്പേ കോ​ണ്ടി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.