ഐ ടി ഐ പ്രവേശനം : ഡാറ്റ അപ്‌ഡേറ്റ് ചെയ്യണം

0 172

ഐ ടി ഐ പ്രവേശനം : ഡാറ്റ അപ്‌ഡേറ്റ് ചെയ്യണം

കണ്ണൂര്‍, കണ്ണൂര്‍ വനിത, പടിയൂര്‍, കയ്യൂര്‍ ഗവ.ഐ ടി ഐകളില്‍  പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍  അവരുടെ താല്‍പര്യമുള്ള ട്രേഡുകള്‍ മുന്‍ഗണനക്രമമനുസരിച്ച് ഒക്‌ടോബര്‍ എട്ടിന് വൈകിട്ട് അഞ്ച് മണിക്കകം പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യുകയും, തിരുത്തലുകള്‍ വരുത്തുകയും ഫീസ് അടക്കുകയും ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  ഫോണ്‍: 0497 2835183 (കണ്ണൂര്‍), 0460 2278440 (പടിയൂര്‍), കയ്യൂര്‍ (0467 2230980) .  വെബ്‌സൈറ്റ്: www.itiadmissions.kerala.gov.in.