ഒരാൾ മരിക്കുകയും അഞ്ച് പേർ ചികിൽസ തേടുകയും ചെയ്ത ഇരട്ടത്തോട് ആദിവാസി കോളനിയിൽ ശക്തമായ ആരോഗ്യ ജാഗ്രത നിർദ്ദേശം

0 426

രോഗബാധിതരുടെ എണ്ണം പെരുകിയതോടെ വിശദമായ പരിശോധന വിവിധ തലങ്ങളിൽ ആരോഗ്യ വകുപ്പ് ആരംഭിച്ചു.സംഭവം ശ്രദ്ധയിൽ പ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ഷൈലജ ടീച്ചർ കോളനിയിൽ അടിയന്തിര നടപടികൾ സ്വീകരിക്കാൻ കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.