ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് പൊട്ടി

0 467

ഉളിയിൽ കല്ലേരിക്കൽ പാലത്തിന് സമീപത്ത് മുത്തപ്പൻകരി – മാങ്ങാട്ടിടം ഭാഗത്തേക്ക് പോകുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് പൊട്ടി