കെ. കരുണാകരൻ സ്റ്റഡി സെന്ററിന്റെ ഭാഗമായി KPCC ജനറൽ സെക്രട്ടറി സജീവ് ജോസഫിന്റെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രഭാത ഭക്ഷണ നൽകുന്ന പദ്ധദി 26 ദിവസം പിന്നിട്ടു .

0 753

കെ. കരുണാകരൻ സ്റ്റഡി സെന്ററിന്റെ ഭാഗമായി KPCC ജനറൽ സെക്രട്ടറി സജീവ് ജോസഫിന്റെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രഭാത ഭക്ഷണ നൽകുന്ന പദ്ധദി 26 ദിവസം പിന്നിട്ടു .

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ലോക് ഡൗൺ കഴിയുന്നതുവരെ സൗജന്യ പ്രഭാത ഭക്ഷണ നൽകുന്ന പദ്ധദി 26 ദിവസം പിന്നിട്ടു .
ഹോട്ടലുകളും കാൻറീനും അടഞ്ഞുകിടക്കുന്നതിനാൽ ഭക്ഷണം കിട്ടാതെ രോഗികളും മറ്റും ദുരിതമതുഭവിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കെ..പി.സി.സി.ജന: സെക്രട്ടറി അഡ്വ. സജീവ് ജോസഫ് മുൻകൈയ്യെടുത്ത്
ലീഡർ കെ.കരുണാകരൻ സ്റ്റഡി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ മാസത്തിലാണ് പദ്ധതി ആരംഭിച്ചത്‌.

പടിയൂർ ദാമോദരൻ മാസ്റ്റർ, പി.കെ.ജനാർദ്ദനൻ, ഡോ.ആനന്ദ്, പി.എം.മുരളീധരൻ, സി.വി.രാജൻ, ഷാജി മാട്ടറ, സജിമാസ്റ്റർ വെളിമാനം, ബിജു കരിക്കോട്ടക്കരി എന്നിവരാണ് ഇൗ ദിവസങ്ങളിൽ നേതൃത്വം നലകിയത് .