കാട്ടാന അക്രമത്തിൽ മരിച്ച കൊട്ടിയൂരിലെ കർഷകന്റെ കുടുംബത്തിന് സാന്ത്വനം പകരാൻ കെ. സുധാകരൻ എം.പി

0 281

 

കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട മേപ്പനാംതോട്ടത്തിൽ അഗസ്റ്റിയുടെ ഭവനം കെ. സുധാകരൻ എം.പി.യുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. നേതാക്കളായ പി.സി.രാമകൃഷ്ണൻ, റോയി നമ്പുടാകം, തുടങ്ങിയവർക്കൊപ്പമാണ് കാട്ടാന അക്രമത്തിൽ മരിച്ച കർഷകന്റെ കുടുംബത്തിന് സാന്ത്വനം പകരാൻ കെ. സുധാകരൻ എത്തിയത്.