കെ.പി.സി.സി.പ്രസിഡണ്ട് ആയി കെ.സുധാകരൻ എം.പി. ; മണത്തണയിൽ കോൺഗ്രസ് പ്രവർത്തകർ അനുമോദന യോഗം ചേർന്നു

0 475

കെ.പി.സി.സി.പ്രസിഡണ്ട് ആയി കെ.സുധാകരൻ എം.പി. ; മണത്തണയിൽ കോൺഗ്രസ് പ്രവർത്തകർ അനുമോദന യോഗം ചേർന്നു

കെ.പി.സി.സി.പ്രസിഡണ്ട് ആയി കെ.സുധാകരൻ എം.പി. സ്ഥാനമേറ്റെടുത്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് മണത്തണയിൽ കോൺഗ്രസ് പ്രവർത്തകർ അനുമോദന യോഗം ചേരുകയും ലഡു വിതരണം ചെയ്യുകയും ചെയ്തു. സി.ജെ. മാത്യു സ്വാഗതം പറഞ്ഞ യോഗത്തിൽ ഡി.സി.സി.ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്ത യോഗത്തിൽ വീ.കെ.രവീന്ദ്രൻ, വി.രവീന്ദ്രൻ, ജോണി ചിറമ്മൽ, വർഗീസ് ചിരട്ടവേലിൽ, തോമസ് പാറയ്ക്കൽ, ബെന്നി ചിറമ്മൽ, രാജു പാറനാൽ, ജോർജ്ജ് പള്ളിക്കുടിയിൽ,, ബിജു കദളി കാട്ടിൽ ,കുഞ്ഞുമോൻ കൊല്ലരിക്കൽ,, ‘ റെന്നി കാഞ്ഞിരപ്പുഴ, മധുസൂദനൻ ആയ്യോത്തുംച്ചാൽ, ഔസേപ്പച്ചൻ ചിറക്കൽ, വിജയൻ മാത്തോട്ടം, തങ്കച്ചൻ സി.വി., എന്നിവർ പ്രസംഗിച്ചു.