കണ്ണൂർ ജില്ലയിൽ കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ മാറ്റി

0 698

കണ്ണൂർ ജില്ലയിൽ കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ മാറ്റി

കോവിഡിനെ തുടര്‍ന്നുള്ള സമ്പൂര്‍ണ്ണ നിയന്ത്രണത്തെ തുടര്‍ന്ന് ജൂണ്‍ 19, 22, 23, 24, 25 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ മാറ്റിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2700167.