കാഴ്ച പരിശീലനം ആരംഭിച്ചു

0 70

 

കേരള വികലാംഗ ക്ഷേമ കോര്‍പറേഷന്റെ കാഴ്ച പദ്ധതി ജില്ലാ തല ഉദ്ഘാടനം മയ്യിൽ സാറ്റ്‌കോസ് ഓഡിറ്റോറിയത്തിൽ ജെയിംസ് മാത്യു എം എൽ എ നിർവ്വഹിച്ചു. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ദ്വിദിന പരിശീലനം മയ്യില്‍ സാറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു.

Get real time updates directly on you device, subscribe now.