കച്ചേരിക്കടവ് പാലം മന്ത്രി ജി സുധാകരൻ നിർവഹിക്കുന്നു

0 248

കച്ചേരിക്കടവ് പാലം മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എംഎൽഎ അദ്ധ്യക്ഷനായിരുന്നു. ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് വർഗ്ഗീസ് . അയ്യംകുന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ സെബാസ്റ്റ്യൻ , പായം പഞ്ചായത്ത് പ്രസിഡൻ്റ് .തുടങ്ങിയവർ പങ്കെടുത്തു