കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്ശുചിത്വ പദവി നല്‍കി.

0 571

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്ശുചിത്വ പദവി നല്‍കി.

 

കല്‍പ്പറ്റ:ശുചിത്വ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് കാഴ്ചവെച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ മാനിച്ച് ഹരിത കേരള മിഷന്‍ ശുചിത്വമിഷനുമായി ചേര്‍ന്ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്ശുചിത്വ പദവി നല്‍കി.സംസ്ഥാനതല പ്രഖ്യാപനംഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ശുചിത്വ പദ്ധതി അവാര്‍ഡ് സംസ്ഥാന ദേശീയഅധ്യാപക അവാര്‍ഡ് ജേതാവ് കെ.ഐ.തോമസ് മാസ്റ്ററില്‍ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി സ്വീകരിച്ചു