മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്‍പ്പറ്റ ഗവ സര്‍വ്വന്റ്‌സ് സഹകരണ സംഘം ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്‍പ്പറ്റ ഗവ സര്‍വ്വന്റ്‌സ് സഹകരണ സംഘം ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്‍പ്പറ്റ ഗവ സര്‍വ്വന്റ്‌സ് സഹകരണ സംഘം ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കി. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് സംഘം പ്രസിഡന്റ് ജീവന്‍ ജോണ്‍സ് ഡിമാന്റ് ഡ്രാഫ്റ്റ് കൈമാറി. ഭരണസമിതി അംഗങ്ങളായ കെ.പി അനീഷ്‌കുമാര്‍,കെ.ദിലീപ്കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ബോധവത്കരണ വീഡിയോയുമായി ബോളിവുഡ് താരങ്ങള്‍..!
ചെന്നൈയില്‍ നിന്ന് പാലക്കാടെത്തിയ മലപ്പുറം ജില്ലക്കാരനായ യുവാവിന് കോവിഡ്