കണിച്ചാറിൽ സീബ്ര ലൈനിൽ ലോറി നിർത്തി ചരക്കിറക്കൽ. അധികൃതർക്ക് മൗനം

0 163

കണിച്ചാർ: ടൗണിൽ ബസ് സ്റ്റോപ്പിന് മുന്നിലെ സീബ്ര ലൈനിൽ ലോറികൾ മണിക്കൂറുകളോളം നിർത്തിയിട്ട് ലോഡിറക്കുന്നത് പതിവായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. വളവിലായതിനാൽ ഇത് അപകട ഭീഷണിയുമാണ്. റോഡ് മുറിച്ചു കടക്കുന്നവർ അപകടത്തിലാവാനും സാധ്യതയുണ്ട്.