കണിച്ചാർ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ കണിച്ചാർ വില്ലേജ് ഓഫീനു മുൻപിൽ നിൽപ്പ് സമരം നടത്തി

0 1,223

കണിച്ചാർ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ കണിച്ചാർ വില്ലേജ് ഓഫീനു മുൻപിൽ കേന്ദ്ര- കേരള സർക്കാറിനെതിരെ കോവസ് 19 നിബദ്ധനകൾ അനുസരിച്ച് ഇന്ന് 12105/2020 ന് 10 മണിക്ക് നിൽപ്പ് സമരം നടത്തി അന്വ സംസ്ഥാനത്തും വിദേശത്തും ഉള്ള മലയാളികളെ കേരളത്തിൽ എത്തിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു
കാർഷിക നാണ്യവിളകൾ വിപണിയിൽ വാങ്ങുകയും കർഷകർക്ക് ന്യായവില ഉറപ്പാക്കുകയും ചെയ്യേണ്ടതാണന്ന് ആവശ്യപ്പെട്ടു മണ്ഡലം പ്രസിഡണ്ട് ശ്രീ വിനോയ് ജോർജ് സ്വാഗതം പറഞ്ഞു ശ്രീ മൈക്കൾ റ്റി മാലത്ത് അദ്ധ്യഷത വഹിക്കുകയും . DCC ജനറൽ സെക്രട്ടറി ശ്രീ കെ. കേളപ്പൻ ഉദ്ഘടനം ചെയ്യുകയും ചെയ്തു. ശ്രീ സി എം മാണി , ടോമി മറ്റത്തിൽ , തച്ചൻ ചൊള്ളം പുഴ , മിഥുൻ കല്ലാനി എന്നിവർ നേതൃത്വം നൽകി