കണിച്ചാർ ഗ്രാമപഞ്ചായത്ത് നീർത്തട നടത്തം സംഘടിപ്പിച്ചു

0 380

കണിച്ചാർ: പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ജലാഞ്ജലി നീരുറവ് പദ്ധതിയുടെ ഭാഗമായി കണിച്ചാർ ഗ്രാമപഞ്ചായത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. നീർത്തട നടത്തത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ നിർവഹിച്ചു. വാർഡ് മെമ്പർ വി കെ ശ്രീകുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. എൻ ആർ ഇ ജി എഞ്ചിനീയർ അഖിൽ സ്വാഗതം പറഞ്ഞു.

Get real time updates directly on you device, subscribe now.