കണിച്ചാർ ഗ്രാമപഞ്ചായത്ത് കോവിഡ് 19 മാർഗ്ഗ നിർദേശങ്ങൾക്ക് വിധേയമായി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചു

0 938

കണിച്ചാർ ഗ്രാമപഞ്ചായത്ത് കോവിഡ് 19 മാർഗ്ഗ നിർദേശങ്ങൾക്ക് വിധേയമായി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചു.എല്ലാ തൊഴിലാളികൾക്കുമുള്ള മാസ്ക് വിതരണം കണിച്ചാർ പഞ്ചായത്ത് 12 ആം വാർഡിലെ ആറ്റാചേരിയിൽ വെച്ച് മെമ്പർ വിനോയ് ജോർജിന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് സെലിൻ മാണി തൊഴിലാളികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. കണിച്ചാർ പഞ്ചായത്ത് ഭക്ഷ്യ വിളകളിൽ സ്വയം പര്യാപ്തമാക്കാൻ ഉള്ള നടപടികളുമായി മുൻപോട്ടു പോവുകയാണ് എന്ന് കൃഷി ഓഫീസർ ജോർജ് പറഞ്ഞു