കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കരിദിനാചരണവും സംഘടിപ്പിച്ചു

0 500

കണിച്ചാർ : നികുതി വർദ്ധനവിനെതിരെ കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ ടൗണിൽ പ്രതിഷേധ പ്രകടനവും കരിദിനാചരണവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ചാക്കോ തൈക്കുന്നേൽ, സി ജെ മാത്യു, ജോജൻ എടത്താഴെ, സുരേഖ സജി, വിജയൻ മനങ്ങാടൻ, ഷാജി കുന്നുംപുറത്ത്, ലാലി ജോസ്, ദാമോദരൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി