കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ പഞ്ചായത്തിൽ 1400 വീടുകളിൽ  പച്ചക്കറി കിറ്റ്  വിതരണം നടത്തി

0 569

കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ പഞ്ചായത്തിൽ 1400 വീടുകളിൽ  പച്ചക്കറി കിറ്റ്  വിതരണം നടത്തി :  കോവി ഡ് പശ്ചതലം കണക്കിലെടുത്ത് കണിച്ചാർ, അണങ്ങോട് , ആറ്റാ ചേരി, കൊളക്കാട്, പുളക്കുറ്റി എന്നീ മേഖലകൾ തിരിച്ച് വിതണം നടത്തുന്നത് . മണ്ഡലം പ്രസിഡണ്ട്  വിനോയ് ജോർജിന്റെ അദ്ധ്യക്ഷതയിൽ ഉത്ഘാടനം പേരാവൂർ MLA ശ്രീ സണ്ണി ജോസഫ് അണങോട് വച്ച് നർമവഹിച്ചു. പ്രസ്തുത പരിപാടിയിൽ DCC ജനൽ സെക്രട്ടറി ശ്രീ കെ കൊളപ്പൻ, ലറ്റിന ബാബു, ജോജൻ ഇടത്താഴെ ,സജു മടപ്പുരച്ചാൽ, ബിനു അ ണങ്ങോട്, സുരേഖയും കോൺഗ്രസിന്റെ സജീവ പ്രവർത്തകരും പങ്കെടുത്തു പലതവണയായി മൻമ്പും വിതണം ചെയ്തിരുന്നു തുടർന്നും മറ്റു മേഖലകളിൽ വിതരണം തുടരും