കണിച്ചാർ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ എങ്ങനെ നടത്തുന്നു എന്നും……..

0 2,398

കണിച്ചാർ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ എങ്ങനെ നടത്തുന്നു എന്നും എത്ര കുട്ടികൾക്ക് ഓൺലൈൻ സംവിധാനം ഇല്ലത്തത് എന്നും മനസിലാക്കി അതിനുള്ള സംവിധനം ഒരുക്കുന്നതിനും പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും പ്രധാന അദ്ധാപകരേയും മെമ്പറുമാരെയും ഉൾപ്പെടുത്തി ഇന്ന് 11 മണിക്ക് പബായത്ത് ഹാളിൽ പ്രസിഡണ്ട് സെലിൻ മാണിയുടെ അധ് ദ്ധ്യക്ഷതയിൽ PEC മീറ്റിങ്ങ് നടന്നു പ്രധാന അദ്ധ്യപകർ ഒരോ സ്കൂളിലേയും കാര്യങ്ങൾ വിവരിച്ചു എല്ലാ കുട്ടികളെയും പങ്കെടിച്ച് ക്ലാസ്സ് നടത്തുനതിനുള്ള ക്രമീകരണം നടത്താൻ തീരുമാനിച്ചു ഓൺലൈൻ ക്ലാസിനു മൊബൈൽ, ടീവി സംവിധനം ഇല്ലാത്ത കണിച്ചാർ ഗ്രാമ പഞ്ചായത്തിലെ വെള്ളറ കോളനിയിലെ കുട്ടികൾക്ക് പേരാവൂർ ടുഡേ whatspap ഗ്രൂപ്പ്‌ സ്പോൺസർ ചെയ്ത ടെലിവിഷൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെലിൻ മാണി പൂളകുറ്റി ഹെഡ്മാസ്റ്റർക് കൈമാറി PEC കോർഡിനേറ്റർ ഉഷ ടീച്ചർ , up, LP, HS, HSC പ്രധാന അദ്ധ്യാപകർ. എന്നിവർ പങ്കെടുത്തു