കണിച്ചാർ ഗ്രാമ പഞ്ചായത്തിൽ ഓൺലൈൻ പഠനത്തിൻറെ ഭാഗമായി ഓടപ്പുഴ സ്കൂളിലെയും കൊളക്കാട് സാന്തോം ഹയർസെക്കൻഡറി സ്കൂളിലേയും………

0 290

കണിച്ചാർ ഗ്രാമ പഞ്ചായത്തിൽ ഓൺലൈൻ പഠനത്തിൻറെ ഭാഗമായി ഓടപ്പുഴ സ്കൂളിലെയും കൊളക്കാട് സാന്തോം ഹയർസെക്കൻഡറി സ്കൂളിലേയും വിദ്യാർഥികൾക്കുവേണ്ടി ഓടപ്പുഴ അംഗൻവാടിയിൽ വെച്ച് ഓടപ്പുഴ മേഖലയിലുള്ള ഉള്ള കുട്ടികൾക്ക് വേണ്ടി അംഗൻവാടിയിൽ ടിവിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയ ചടങ്ങിൽ ഉദ്ഘാടനം ശ്രീമതി സെലിൻമാണി നിർവഹിക്കുകയും രഞ്ജിത്ത് മർക്കോസ് സാർ അധ്യക്ഷത വഹിക്കുകയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ shanty സെബാസ്റ്റ്യൻ പന്ത്രണ്ടാം വാർഡ് മെമ്പർ വിനോയ് ജോർജ് ആശംസകൾ അർപ്പിക്കുകയും ചെയ്തു പ്രസ്തുത ചടങ്ങിൽ ഓടപ്പുഴ അംഗൻവാടി ടീച്ചർ sheeja കൊളക്കാട് ഹൈസ്കൂൾ അധ്യാപകൻ ജോണി സർ എന്നിവർ പങ്കെടുത്തു