കണിച്ചാർ: കാണിച്ചാർ ഗ്രാമപഞ്ചായത്ത് കോവി ഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക്ക് വിതരണം നടത്തി. 15000 മാസക്കാണ് വിതരണം ചെയ്യുന്നത് . പഞ്ചായത്ത് പ്രസിഡണ്ട് സെലിൻ മാണി ആറ്റാ ചേരി കോളനി കോളനിയിൽ വിതരണം ചെയ്തു ഉദ്ഘാടനം പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും മാസ്ക് നല്കാനാണ് പദ്ധതി.