കാണിച്ചാർ ടൗണിൽ ‘സ്നേഹമൊരു കുമ്പിൾ’ എന്ന പേരിൽ കുടിവെള്ളം ഒരുക്കി.

0 514

 

 

കണിച്ചാർ എത്തുന്ന യാത്ര ക്കാർക്ക് ആശ്വാസമായി DYFI കാണിച്ചാർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാണിച്ചാർ ടൗണിൽ ‘സ്നേഹമൊരു കുമ്പിൾ’ എന്ന പേരിൽ കുടിവെള്ളം ഒരുക്കി.
DYFI ബ്ലോക്ക് സെക്രട്ടറി കെ.വി രോഹിത് ഉദ്ഘാടനം ചെയ്തു..