കണിച്ചാർ പഞ്ചായത്ത് സി ഡി എസ് തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതായി പരാതി.
കണിച്ചാർ: കണിച്ചാർ പഞ്ചായത്ത് സി ഡി എസ് തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായി രഹസ്യ ബാലറ്റ് പേപ്പറിൽ വോട്ടു ചെയ്യുന്ന അംഗങ്ങളുടെ പേരും ഒപ്പും ഇടണമെന്ന് വരാണധികാരി നിർദേശിച്ചു എന്നാണ് കോൺഗ്രസ് ആരോപണം. ഇതു സംബന്ധിച്ച് കുടുംബശ്രി മിഷൻ ഡയറക്ടർ, ജില്ല കളക്ടർ തുടങ്ങിയവർക്ക് പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പരാതി നല്കി .