കണ്ണൂരിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ്സ് ഇടിച്ച് സ്ത്രീ മരിച്ചു

0 594

 

കണ്ണൂരിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ്സ് ഇടിച്ച് സ്ത്രീ മരിച്ചു. അഴീക്കോട് വൻകുളത്ത് വയൽ സ്വദേശി പ്രേമയാണ് മരിച്ചത്. രാവിലെ ഒൻപതരയോടെ കൂടിയാണ് ബാങ്ക് റോഡിന് സമീപം അപകടമുണ്ടായത്.