കണ്ണൂരില്‍ വീണ്ടും വിദേശ വിമാനമിറങ്ങി

0 563

കണ്ണൂരില്‍ വീണ്ടും വിദേശ വിമാനമിറങ്ങി

മ​ട്ട​ന്നൂ​ര്‍: വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​​െന്‍റ ഭാ​ഗ​മാ​യി 56 പ്ര​വാ​സി​ക​ളു​മാ​യി കു​വൈ​ത്ത്​ എ​യ​ര്‍വേ​സ് വി​മാ​നം ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ 332 യാ​ത്രി​ക​രു​മാ​യി കൂ​റ്റ​ന്‍ ബോ​യി​ങ്​ 777 വി​മാ​ന​വും 153 യാ​ത്രി​ക​രു​മാ​യി കു​വൈ​ത്തി​ല്‍ നി​ന്നു​ള്ള ജ​സീ​റ വി​മാ​ന​വും സ​ലാം എ​യ​റു​മാ​ണ് ക​ണ്ണൂ​രി​ലി​റ​ങ്ങി​യ​ത്. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ​യാ​ണ് നാ​ല്​ കു​ട്ടി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള 153 യാ​ത്രി​ക​രു​മാ​യി ര​ണ്ടാ​മ​ത്തെ വി​ദേ​ശ വി​മാ​നം ഇ​വി​ടെ​യെ​ത്തി​യ​ത്. ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ 6.12 ന് 12 ​കു​ട്ടി​ക​ള്‍ ഉ​ള്‍പ്പെ​ടെ 332 യാ​ത്രി​ക​രു​മാ​യാ​ണ് എ​യ​ര്‍ഇ​ന്ത്യ​യു​ടെ വൈ​ഡ്‌​ബോ​ഡി..