കണ്ണൂർ സെൻട്രൽ ജയിലിൽ കൊറോണ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന പ്രതി തടവുചാടി

0 1,759

ഉത്തർപ്രദേശ് ആമിർപുർ സ്വദേശിയായ അജയ് ബാബുവാണ് തടവ് ചാടിയത്. കാസർകോഡ് ബാങ്ക് മോഷണ കേസിലെ പ്രതിയായ ഇയാൾ കൊവിഡ് ഐസൊലേഷൻ വാർഡിന്റെ വെന്റിലേറ്റർ നീക്കി മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.