കണ്ണൂരില്‍ മരിച്ചയാള്‍ക്ക്​ കോവിഡ് സ്​ഥിരീകരിച്ചു

0 896

കണ്ണൂരില്‍ മരിച്ചയാള്‍ക്ക്​ കോവിഡ് സ്​ഥിരീകരിച്ചു

കണ്ണൂര്‍: വ്യാഴാഴ്​ച അര്‍ധരാത്രി മരിച്ച കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. കോവിഡ്​ നിരീക്ഷണത്തിലിരിക്കെ മരിച്ച ഇരിക്കൂര്‍ പട്ടുവത്തെ നടുക്കണ്ടി ഹുസൈന്‍ (70) നാണ്​ കോവിഡ്​ പോസറ്റീവ്​ ആണെന്ന്​ കണ്ടെത്തിയത്​. ഒമ്ബതാം തീയതി മുംബൈയില്‍നിന്ന്​ നാട്ടിലെത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ശക്തമായ പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ കണ്ണൂര്‍ കോവിഡ്​ സ​െന്‍ററില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്​ച ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന്​ പരിയാരം മെഡിക്കല്‍ കോളജി​േലക്ക്​ മാറ്റി.