കണ്ണൂർ ദസറ; ഇന്നത്തെ പരിപാടികൾ റദ്ദാക്കി

0 351

കണ്ണൂർ: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തെ തുടർന്ന് കണ്ണൂർ ദസറയുടെ ഇന്നത്തെ പരിപാടികൾ റദ്ദാക്കിയതായി മേയർ ടി.ഒ മോഹനൻ അറിയിച്ചു.

Get real time updates directly on you device, subscribe now.