മുരിങ്ങ കൃഷി പ്രോത്സാഹിപ്പിച്ചു കണ്ണൂർ തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗം

0 477

മുരിങ്ങ കൃഷി പ്രോത്സാഹിപ്പിച്ചു കണ്ണൂർ തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗം

മുരിങ്ങ ഔഷധ മൂല്യവും പ്രാധാന്യവും പോതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കണ്ണൂർ തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗം സൗജന്യമായി മുരിങ്ങയുടെ തൈകൾ വിതരണം ചെയുന്നു.
കേളകം ഗ്രാമപഞ്ചായത്തിൽ ഈ പരിപാടിയുടെ ഔദ്യോഗികമായ ഉദ്ഘടനം TPCV, കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ. പവിത്രൻ ഗുരുക്കളുടെ പുരയിടത്തിൽ മുരിങ്ങ തൈ നട്ടുകൊണ്ട് കേളകം കൃഷി ഓഫീസർ ശ്രീ. ജേക്കബ് ഷെമോൻ ഉദ്ഘടനം ചെയ്തു.
പാഴ് വസ്തുവായ വാഴത്തടകൾ ഉപയോഗിച്ചു പവിത്രൻ ഗുരുക്കളാണ് ആവശ്യമായ തൈകൾ ഉല്പാദിപ്പിക്കുന്നത്.
കുറഞ്ഞത് 50 തൈകളെങ്കിലും തങ്ങളുടെ കൃഷിയിടത്തിൽ കൃഷി ചെയ്യുവാൻ താല്പര്യമുള്ളവർക്ക് പവിത്രൻ ഗുരുക്കളെ സമീപിക്കുക ph. 9745621781