കണ്ണൂരിൽ യുവാവിനെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു

0 2,200

കണ്ണൂരിൽ യുവാവിനെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു

കണ്ണൂരിൽ യുവാവിനെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. അണ്ടത്തോട് സ്വദേശി പി സി ഷക്കീറിനാണ് വീടിനകത്ത് വച്ച് കുത്തേറ്റത്. സുഹൃത്ത് മുഹ്സിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ആക്രമണത്തിന് പിന്നിൽ പണമിടപാട് തർക്കം. പുറത്ത് ഗുരുതര പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ പ്രവേശി