കണ്ണൂർ കേളകം സ്വദേശി  ദുബായിൽ കോവിഡ്  ബാധിച്ചു  മരിച്ചു

കണ്ണൂർ കേളകം സ്വദേശി  ദുബായിൽ കോവിഡ്  ബാധിച്ചു കേളകം സ്വദേശി  മരിച്ചു

0 6,218

കണ്ണൂർ കേളകം സ്വദേശി  ദുബായിൽ കോവിഡ്  ബാധിച്ചു കേളകം സ്വദേശി  മരിച്ചു


ദുബായിൽ  കോവിഡ്  ബാധിച്ചു കേളകം സ്വദേശി മരിച്ചു . തങ്കച്ചൻ വരപ്പൊത്തുകുഴി 54 ആണ്  ദുബായിൽ മരണം അടഞ്ഞതു .. നാല് ദിവസം ആയി വെന്റിലേറ്ററിൽ തുടരുക ആയിരുന്നു  ശവ സംസ്കാരം പിന്നീട് നടത്തും, നാട്ടിലേക്കു അയച്ചു സംസ്കാരം നടത്തുന്ന കാര്യത്തിൽ തീരുമാനം കാത്തിരിക്കുകയാണ് ബന്ധുക്കൾ .