കണ്ണൂർ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും പതിനഞ്ച് ലക്ഷം രൂപ വകയിരുത്തി നവീകരിച്ച ഉരുപ്പും കുറ്റി- ആയാംകുടി റോഡ് ഉദ്ഘാടനം ചെയ്തു.

0 112

road inagration

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും പതിനഞ്ച് ലക്ഷം രൂപ വകയിരുത്തി നവീകരിച്ച ഉരുപ്പും കുറ്റി- ആയാംകുടി റോഡ് ജില്ലാ പഞ്ചായത്തംഗം തോമസ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം പ്രിയ കെ ജോൺ, ഫാ.ടോമി നടുവിലേക്കൂറ്റ്, ബേബി തുപ്പറമ്പിൽ, ഷൈജു പറമ്പുക്കാട്ടിൽ ബെന്നി ഈഴപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.