കണ്ണൂർ സർവ്വകലാശാല പിജി മൂന്നാം സെമസ്റ്റർ പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

0 471

കണ്ണൂർ സർവകലാശാല (Kannur University) ഫെബ്രുവരി ഒന്ന്, മൂന്ന് തീയതികളിൽ നടത്താനിരുന്ന പി.ജി മൂന്നാം സെമസ്റ്റർ പരീക്ഷകൾ (Semester Exam Postponed) മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.