അഞ്ചരക്കണ്ടിയിൽ യുവാവ് തൂങ്ങി മരിച്ചു; മദ്യം ലഭിക്കാത്തതിൽ മാനസിക പിരിമുറുക്കത്തിലായിരുന്നെന്ന് നാട്ടുകാർ

0 1,191

അഞ്ചരക്കണ്ടിയിൽ യുവാവ് തൂങ്ങിമരിച്ചു. കണ്ണാടി വെളിച്ചത്തെ വിജിൽ ആണ് മരിച്ചത്. മദ്യം ലഭിക്കാത്തതിൽ രണ്ട് ദിവസമായി പിരിമുറുക്കത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു

Get real time updates directly on you device, subscribe now.