കണ്ണൂർ കോർപ്പറേഷൻ മേയർ സുമാ ബാലകൃഷ്ണൻ രാജിവെക്കുമെന്ന് ഡിസി സി പ്രസിഡണ്ട് സതീശൻ പാച്ചേനി കണ്ണൂരിൽ പറഞ്ഞു. ലീഗുമായി ഉണ്ടാക്കിയ ധാരണ നടപ്പാക്കുമെന്നും ആറ് മാസം എന്നല്ല പകുതി എന്നതാണ് ധാരണയെന്നും പാച്ചേനി പറഞ്ഞു

Next Post