ചന്ദനക്കാംപാറക്ക് സമീപം നറുക്കുംചീത്തയിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചെരിഞ്ഞു

0 291

ചന്ദനക്കാംപാറക്ക് സമീപം
നറുക്കുംചീത്തയിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചെരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കണ്ടെത്തിയ കാട്ടാനയെ ചികിൽസ നൽകാൻ ആറളത്തേക്ക് മാറ്റാൻ ശ്രമം നടത്തുന്നതിനിടെയാണ് അവശനിലയിൽ കിടന്ന കാട്ട് കൊമ്പൻ ചരിഞ്ഞത്.