ആറളത്തെ ജനങ്ങൾ കാട്ടാന ഭീതിയിൽ

0 124

രാപകൽ വ്യത്യാസമില്ലാതെ കാട്ടാനകൂട്ടങ്ങൾ വിഹരിക്കുന്ന ആറളം പഞ്ചായത്തിന്റെ വനാതിർത്തി ഗ്രാമങ്ങളിലെ ജനജീവിതം ഭീതിയുടെ മുൾമുനയിൽ.കീഴ്പള്ളി ,വിയറ്റ്നാം, പരിപ്പ് തോട്, ആറളം ഫാം മേഖലയിലാണ് കാട്ടാന ശല്യം തുടരുന്നത്. തടയാൻ വനം വകപ്പ് നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്കാണ് പ്രദേശവാസികൾ നീങ്ങുന്നത്.