ക​വ​ള​പ്പാ​റ ദുരന്തം : 462 കു​ടും​ബ​ങ്ങ​ള്‍​ക്കു സ്ഥ​ലംവാ​ങ്ങാ​ന്‍ ആ​റു ല​ക്ഷം വീ​തം

0 149

ക​വ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ല​​​​പ്പു​​​​റം ക​​​​വ​​​​ള​​​​പ്പാ​​​​റ​​​​യി​​​​ല്‍ 2019ലെ ​​​​പ്ര​​​​ള​​​​യ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​​​​ന്നു​​​​ണ്ടാ​​​​യ ഉ​​​​രു​​​​ള്‍​​​​പൊ​​​​ട്ട​​​​ല്‍, മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ല്‍ എ​​​​ന്നി​​​​വ മൂ​​​​ലം വീ​​​​ടും സ്ഥ​​​​ല​​​​വും ന​​​​ഷ്ട​​​​പ്പെ​​​​ട്ട 462 കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍​​​​ക്ക് വീ​​​​ടി​​​​ന് സ്ഥ​​​​ലം വാ​​​​ങ്ങു​​​​ന്ന​​​​തി​​​​ന് ആ​​​​റു ല​​​​ക്ഷം രൂ​​​​പ വീ​​​​തം സ​​​​ര്‍​​​​ക്കാ​​​​ര്‍ അ​​​​നു​​​​വ​​​​ദി​​​​ച്ചു. 27.72 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ല്‍ നി​​​​ന്ന് ഇ​​​​തി​​​​നാ​​​​യി അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. വീ​​​​ടും സ്ഥ​​​​ല​​​​വും ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​ര്‍, പു​​​​ഴ ഗ​​​​തി​​​​മാ​​​​റി​​​​യ​​​​തി​​​​നെ തു​​​​ട​​​​ര്‍​​​​ന്ന് വാ​​​​സ​​​​യോ​​​​ഗ്യ​​​​മ​​​​ല്ലാ​​​​താ​​​​യ​​​​വ​​​​ര്‍, ജി​​​​യോ​​​​ള​​​​ജി ടീം ​​​​മാ​​​​റ്റി​​​​പ്പാ​​​​ര്‍​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് ശി​​​​പാ​​​​ര്‍​​​​ശ ചെ​​​​യ്ത കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍​​​​ക്കു വീ​​​​ട് വ​​​​യ്ക്കാ​​​​ന്‍ അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ സ്ഥ​​​​ലം വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നാ​​​​ണ് തു​​​​ക അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

Get real time updates directly on you device, subscribe now.